തെ​ങ്ങി​ല്‍ നി​ന്ന് വീ​ണു മ​രി​ച്ചു
Monday, May 25, 2020 10:15 PM IST
കൊ​യി​ലാ​ണ്ടി:​ പൂ​ക്കാ​ട്തെ​ങ്ങി​ല്‍ നി​ന്ന് വീ​ണു തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. പൂ​ക്കാ​ട് പൊ​ന്നം​കു​റ്റി ശ്രീ​ധ​ര​ന്‍ (64)ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.
ഭാ​ര്യ: മൈ​ഥ​ലി. മ​ക്ക​ള്‍: ദി​നൂ​പ്,അ​നൂ​പ്. മ​രു​മ​ക്ക​ള്‍: ശ്രു​തി,ധ​ന്യ. സ​ഹോ​ദ​ര​ങ്ങ​ള്‍: ബാ​ല​ന്‍, നാ​രാ​യ​ണ​ന്‍, യ​ശോ​ദ,സ​ത്യ​ന്‍, പ​രേ​ത​രാ​യ ദാ​മോ​ദ​ര​ന്‍,ചാ​ത്തു,അ​ശോ​ക​ന്‍. സ​ഞ്ച​യ​നം വെ​ള​ളി.