മാ​സ്ക് വി​ത​ര​ണ​ം ചെയ്തു
Saturday, May 30, 2020 11:09 PM IST
ച​ക്കി​ട്ട​പാ​റ: കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നാ​യി ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വേണ്ടി ത​യാ​റാ​ക്കി​യ മാ​സ്കി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഇ​ട​വ​ക ട്ര​സ്റ്റി ജ​യിം​സ് മാ​ളി​യേ​ക്ക​ലി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​രീ​ഷ് സെ​ക്ര​ട്ട​റി ബി​ജു പ​ന​മ​റ്റം, സാ​ബു പു​ളി​ക്കീ​ൽ, അ​ബ്ര​ഹാം പ​ള്ളി​ത്താ​ഴ​ത്ത്, ജോ​സ് ച​ക്കാ​ല​ക്ക​ൽ, ബേ​ബി​ വ​ട്ടോ​ട്ടു ത​റ​പ്പേ​ൽ, ജോ​സ് തോ​ട്ടു​പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ വെ​ഞ്ചെ​രി​പ്പു ക​ർ​മ​വും ബി​ഷ​പ്പ് നി​ർ​വ്വ​ഹി​ച്ചു.

താ​മ​ര​ശേ​രി: ഡി​വൈ​എ​ഫ്‌​ഐ ചെ​മ്പ്ര യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 500 മാ​സ്‌​കു​ക​ള്‍ നി​ര്‍​മി​ച്ച് വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്തു. ഡി​വൈ​എ​ഫ്‌​ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി. ​ലി​ജു വി​ത​ര​ണോ​ത്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ളാ​യ കെ.​പി. അ​ശ്വി​ന്‍, സി. ​ജി​തി​ന്‍, കെ. ​ആ​ന​ന്ദ്. ടി.​കെ. ഷി​ജി ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.
ൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.