കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Tuesday, June 2, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ കോ​ർ​പറേ​റ്റ് കു​ത്ത​ക​ക​ൾ​ക്ക് അ​ടി​യ​റ വയ്​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾക്കെ​തി​രേയും ഗാ​ന്ധി​യ​ൻ ജ​നാ​ധി​പ​ത്യ സ​മ്പ​ദ്ഘ​ട​ന ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടും കോ​ൺ​ഗ്ര​സ്-എ​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി "സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ സം​ര​ക്ഷ​ണ​ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
കോ​ൺ​ഗ്ര​സ്-എ​സ് കൊ​യി​ലാ​ണ്ടി ബ്ലോ​ക്ക് ക​മ്മി​റ്റി കൊ​യി​ലാ​ണ്ടി ഹെ​ഡ് പോ​സ്റ്റാ​ഫി​സി​നു മു​മ്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​സ​ത്യ​ച​ന്ദ്ര​ൻ നി​ർ​വഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​വി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​രാ​മ​കൃ​ഷ്ണ​ൻ, കെ​പി​സി​സി-എ​സ് മെം​ബ​ർ എ​സ്. രാ​വീ​ന്ദ്ര​ൻ, പി.​വി. സ​ജി​ത്ത്, എ​ൻ.​പി. ര​വി, സി.​കെ. മു​കു​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.