ക​ര​യ​ണ​യും ക​തി​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, June 2, 2020 11:10 PM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന അ​തി​ജീ​വ​ന​ത്തി​ന്‍റെ നാ​ൾ 'ക​തി​ര​ണ​യും ക​തി​ർ ക​ര​നെ​ൽ' കൃ​ഷി വി​ത്ത് ഇ​ടീ​ൽ ഉ​ദ്ഘാ​ട​നം കെ​എ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത് നി​ർ​വ്വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വി​ള​കൃ​ഷി​ക​ളും പ​ച്ച​ക്ക​റി കൃ​ഷി​ക​ളും ചെയ്തു. ന​ടീ​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ.​ടി. സ​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മ​രു​തേ​രി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി. ദു​ൽ​ക്കി​ഫി​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല, എ​ൻ.​പി. വി​ജ​യ​ൻ, പ്ര​കാ​ശ​ൻ ക​ന്നാ​ട്ടി, എ​സ്. സു​ന​ന്ദ്, പി.​ടി. വി​ജ​യ​ൻ മാ​സ്റ്റ​ർ, സി.​കെ. രാ​ഘ​വ​ൻ ഹ​രീ​ന്ദ്ര​ൻ വാ​ഴ​യി​ൽ, റോ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.