സ്റ്റേ​ഡി​യം ന​വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 3, 2020 11:15 PM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യ് ന്യൂ​ഫോം മി​നി സ്റ്റേ​ഡി​യം ന​വീ​ക​ര​ണം കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു മെം​മ്പ​ര്‍ എം.​എം. രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെംബര്‍ കെ.​പി. കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​കെ. മ​ജീ​ദ്, പി.​പി. ജു​ബൈ​ര്‍, കെ.​പി. അ​ഷ്റ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഓ​മ​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെയും 2019-2020 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 7 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് സ​മി​നി സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കു​ന്ന​ത്