ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു
Saturday, June 6, 2020 10:53 PM IST
താ​മ​ര​ശേ​രി: ത​ല​യാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു. ടി​വി​യും സ്മാ​ര്‍​ട്ട് ഫോ​ണും ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യാ​ണ് ലൈ​ബ്ര​റി​യി​ല്‍ പ​ഠ​ന മു​റി ഒ​രു​ക്കി​യ​ത്. ടി​വി​യും പ​ഠ​ന ഉ​പ​ക​ര​ണ​ങ്ങ​ളും പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

പ​ന​ങ്ങാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം.​ക​മ​ലാ​ക്ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഉ​സ്മാ​ന്‍, വാ​ര്‍​ഡ് മെ​ംബര്‍ പി.​ആ​ര്‍.​സു​രേ​ഷ്, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എം.​പി.​അ​ജീ​ന്ദ്ര​ന്‍, ത​ല​യാ​ട് സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യ​പി​ക മേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വേ​ണ്ട​വ​ര്‍ ലൈ​ബ്ര​റി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍ -9061 121933, 9495574966