ചാ​രാ​യ​ം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു
Wednesday, July 1, 2020 11:14 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം ച​മ​ല്‍ കേ​ള​ന്‍​മൂ​ല ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ല്‍ 30 ലി​റ്റ​ര്‍ വാ​ഷും നാ​ലു ലി​റ്റ​ര്‍ ചാ​രാ​യ​വും വാ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ചു. താ​മ​ര​ശേ​രി റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍.​കെ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ സി​ഇ​ഒമാ​രാ​യ ശ്യാം ​പ്ര​സാ​ദ്, ടി.​വി. നൗ​ഷീ​ര്‍, എ​സ്.​സു​ജി​ല്‍, ഡ്രൈ​വ​ര്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.