ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും യെ​ല്ലോ അല​ർട്ട്
Wednesday, July 1, 2020 11:17 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും യെ​ല്ലോ അ​ല​ര്‍​ട്ട് ആ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. 64.5 മി​ല്ലീ മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലീ മീ​റ്റ​ര്‍ വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.