ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു
Thursday, July 2, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ്, ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്‌​ടേ​ഴ്‌​സ് സൊ​സൈ​റ്റി​യു​മാ​യി ചേ​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൈ​പു​ണ്യ​വി​ക​സ​നം, ഫ​ല​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​രി​ശീ​ല​നം, ഇന്‍റേ ൺഷിപ്പ് എ​ന്നി​വ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു.
ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​എ​ൻ.​ജെ. ആ​ന്‍റോ, യു​എ​ല്‍​സി​എ​സ് ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ ര​മേ​ശ​ന്‍ പാ​ലേ​രി എ​ന്നി​വ​ര്‍ ഒ​പ്പി​ട്ടു.
യു​എ​ല്‍​സി​എ​സ് ലി​മി​റ്റ​ഡ് എം​ഡി എ​സ്.​ഷാ​ജു, ഡോ.​ജി. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ , ര​വീ​ന്ദ്ര​ന്‍ ക​സ്തൂ​രി, സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ സു​നി​ല്‍ എം. ​ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.