റി​യാ​ദി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ മ​രി​ച്ചു
Sunday, July 5, 2020 9:39 PM IST
കൊ​യി​ലാ​ണ്ടി: റി​യാ​ദി​ലെ പ്ര​മു​ഖ ശി​ശു​രോ​ഗ വി​ധ​ഗ്ദ​ൻ ഡോ. ​മു​കു​ന്ദ​ൻ (60) കോ​വി​ഡ് ബാ​ധി​ച്ച് റി​യാ​ദി​ൽ മ​രി​ച്ചു. നേ​ര​ത്തെ ന​ന്തി​യി​ലെ ശാ​ന്തി ക്ലീ​നി​ക്ക് ഉ​ട​മ​യാ​യി​രു​ന്നു,
ഭാ​ര്യ​മാ​ർ: പ​രേ​ത​യാ​യ പ്രീ​തി, ഡെ​യ്സി. മ​ക്ക​ൾ: ഡാ​നി​യ മു​കു​ന്ദ​ൻ, ഡോ​റി​ത്തി​ക് മു​കു​ന്ദ​ൻ.