തൊ​ഴി​ലു​റ​പ്പ്: മാ​റ്റി നി​ര്‍​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​നം ന​ല്‍​ക​ണ​മെ​ന്ന്
Thursday, July 9, 2020 11:36 PM IST
താ​മ​ര​ശേ​രി: മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വൃ​ത്തി​ക്കാ​യു​ള്ള മ​സ്റ്റ​റോ​ളു​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രു​ണ്ടാ​യി​ട്ടും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​റു​പ്പ​ത്തി​യ​ഞ്ച് വ​യ​സി​ന് മേ​ലേ പ്രാ​യ​മു​ള​ള തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ലു​റ​പ്പ് പ്ര​വൃ​ത്തി​യി​ല്‍ നി​ന്ന് മാ​റ്റി നി​ര്‍​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തൊ​ഴി​ലി​ന് തു​ല്ല്യ​മാ​യി വേ​ത​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​നി​ല്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ഹം​സ​ഹാ​ജി, പ്രേം​ജി ജെ​യിം​സ് ബി​ജു ക​ണ്ണ​ന്ത​റ, മു​ഹ​മ്മ​ദ് ഷാ​ഹിം, സ​ലാം മ​ണ​ക്ക​ട​വ​ന്‍, പി.​കെ. സ​ദാ​ന​ന്ദ​ന്‍, ടി.​ജെ. ജോ​സ്, വി​ജി​ഷ് കീ​ഴ​ഞ്ചേ​രി, വി. ​സ​ബീ​ഷ്, ബാ​ബു​കു​രി​ശി​ങ്ക​ല്‍, ബെ​ന്നി ടി ​ജോ​സ​ഫ്, യു.​കെ. അ​ബി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.