അ​നു​ശോ​ചി​ച്ചു
Friday, July 10, 2020 11:35 PM IST
കോ​ഴി​ക്കോ​ട്:​ അ​ര നൂ​റ്റാ​ണ്ടു​കാ​ലം കു​റ്റ്യാ​ടി മേ​ഖ​ല​യി​ൽ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ കാ​ർ​ഷി​ക രം​ഗ​ങ്ങ​ളി​ൽ നി​സ്വാ​ർ​ത്ഥ​മാ​യ സേ​വ​നം കൊ​ണ്ട് വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ത്ത​ത്ത് ക​ണാ​ര​ൻ കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ഉ​റ്റ​മി​ത്ര​വും സ​ഹാ​യി​യും ആ​യി​രു​ന്നു എ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ പൂ​ത​ക്കു​ഴി അ​നു​സ്മ​രി​ച്ചു.​അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ​ത്തി​ന് ഒ​രു തീ​രാ ന​ഷ്ട​മാ​ണെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി

പേ​രാ​മ്പ്ര: സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഭ​വ​ത്തി​ന്‍റെ ധാ​ർ​മ്മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജിവയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ സി. ​പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി കു​ഞ്ഞ​മ്മ​ദ്, മോ​ഹ​ൻ​ദാ​സ് ഓ​ണി​യി​ൽ, അ​സീ​സ്, ഇ.​ടി സ​ത്യ​ൻ, ഷി​ജു പു​ല്യോ​ട്ട്, മു​ഹ​മ്മ​ദ് ലാ​ൽ, പി.​സി രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്തി

വി​ല​ങ്ങാ​ട്: വി​ല​ങ്ങാ​ട് ക​മ്പി​ളി പാ​റ​യി​ല്‍ കാ​ണാ​താ​യ ക​രു​വാ​ന്‍ ക​ണ്ടിയി​ല്‍ കു​മാ​ര​നെ മൂ​ന്നാം ദി​ന​ത്തി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച പ​ക​ല്‍ ഒ​ന്നേ​കാ​ലോ​ടെ​യാ​ണ് തി​രി​ക​ക്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.