കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യ്ക്ക് ന​ഷ്ട​മാ​യ​ത് കോ​ൺ​ഗ്ര​സ് കാ​ര​ണ​വ​രെ
Friday, July 10, 2020 11:35 PM IST
കു​റ്റ്യാ​ടി : എ​ഴ് പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ ക​രു​ത്തു​റ്റ കാ​ര​ണ​വ​രും കോ​ഴി​ക്കോ​ട് ഡി​സി​സി അം​ഗ​വു​മാ​യി​രു​ന്ന​മ​രു​തോ​ങ്ക​ര​യി​ലെ മ​ത്ത​ത്ത് ക​ണാ​ര​ൻ (90) ത​ന്‍റെ ന​വ​തി ആ​ലോ​ഷ​ത്തി​ന്ന് മു​ൻ​പേ കാ​ല​ത്തി​ന്‍റെ ഓ​ർ​മ്മ​ക​ളി​ലേ​ക്ക് യാ​ത്ര​യാ​യി.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പേ​രാ​മ്പ്ര ഇ​എം​എ​സ് ഹോ​സ്പ്പി​റ്റ​ലി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.
ജീ​വി​ത​കാ​ലം മു​ഴു​വ​ൻ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​യ്ക്കും മ​രു​തോ​ങ്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ഇ​ദ്ദേ​ഹം ഏ​റെ മു​ന്നി​ലാ​യി​രു​ന്നു.​ഇ​രു​പ​ത് വ​ർ​ഷ​കാ​ല​ത്തി​ല​ധി​കം കോ​ൺ​ഗ്ര​സ് മ​രു​തോ​ങ്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ അ​മ​ര​ക്കാ​ര​നാ​യും, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മെ​ന്ന നി​ല​യി​ൽ 1983 മു​ത​ൽ 1988 വ​രെ മു​ള്ള​ൻ കു​ന്നു വാ​ർ​ഡി​നെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു.​മ​ല​യോ​ര പി​ന്നൊ​ക്ക പ​ഞ്ചാ​യ​ത്താ​യി​രു​ന്ന മ​രു​തോ​ങ്ക​ര​യി​ലെ പ്രാ​ഥ​മീ​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​യി സ്ഥ​ലം വാ​ങ്ങു​ന്ന​തി​നും മ​ത്ത​ത്ത് മു​ൻ​നി​ര​യി​ലാ​യി​രു​ന്നു. ത​ന്‍റെ നി​ല​പാ​ട് എ​ന്നും ശ​ക്ത​മാ​യി ഉ​യ​ർ​ത്തി​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഏ ​കെ.​ആ​ന്‍റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, വ​യ​ലാ​ർ ര​വി, എ​ൻ.​പി.​മൊ​യ്തീ​ൽ, എ. ​സു​ജ​ന​പാ​ൽ തു​ട​ങ്ങി​യ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. വി​യോ​ഗ​ത്തി​ൽ. കെ​പി​സി​സി ​പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ,മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​മു​ര​ളീ​ധ​ര​ൻ എം​പി,​ടി.​സി​ദ്ധി​ഖ്, കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ ജി​ല്ല പ്ര​സി​ഡ​ന്‍റ് പി .എം.​ജോ​ർ​ജ്, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, കെ.​ടി ജ​യിം​സ്, എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.