യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ മാ​ർ​ച്ച് ന​ട​ത്തി
Friday, July 10, 2020 11:35 PM IST
തി​രു​വ​മ്പാ​ടി:​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട തു​ക ഉ​പ​യോ​ഗി​ക്കാ​തെ ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ ​മാ​ർ​ച്ച് ന​ട​ത്തി. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ന് അ​നു​വ​ദി​ക്ക​പ്പെ​ട്ട 26 ,45000 രൂ​പ​ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​സം​ഗ​ത​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും മൂ​ലം ന​ഷ്ട​പ്പെ​ട്ട​ത്. ടി.​എ​ൻ സു​രേ​ഷ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ കു​ര്യാ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷണം ​ന​ട​ത്തി.

സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന്
നൂ​റു​ശ​ത​മാ​നം വി​ജ​യം

ചേ​വ​ര​മ്പ​ലം: ഈ ​വ​ര്‍​ഷ​ത്തെ ഐ​സി​എ​സ്ഇ, ഐ​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ല്‍ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളിന് നൂ​റു​ശ​ത​മാ​നം വി​ജ​യം.
97.6 ശ​ത​മാ​നം​ മാ​ര്‍​ക്ക് നേ​ടി എ​സ്.​പി. കീ​ര്‍​ത്ത​ന ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യി​ലും 82 ശ​ത​മാ​നം നേ​ടി അ​യി​ഷ ഹം​ന ഐ​എ​സ് സി ​പ​രീ​ക്ഷ​യി​ലും ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി. സ്‌​കൂ​ളി​ലെ 16 കു​ട്ടി​ക​ള്‍ 95 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും 40 കു​ട്ടി​ക​ള്‍ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലും മാ​ര്‍​ക്ക് നേ​ടി.