കൊ​ള​ത്തൂ​ർ സ്വ​ദേ​ശി ദു​ബാ​യി​ൽ മ​രി​ച്ചു
Sunday, July 12, 2020 12:00 AM IST
നെ​ല്ലാ​യി: ദു​ബാ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ള​ത്തൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. കൊ​ള​ത്തൂ​ർ കു​റി​ച്ചി​പ​റ​ന്പി​ൽ പാ​വു​ണ്ണി​യു​ടെ മ​ക​ൻ ജോ​സ് (56) ആ​ണ്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ ഴ്ച ​ദു​ബാ​യി മ​രി​ച്ച​ത്.