കോ​വി​ഡ് ബാ​ധി​ച്ചു മ​ല​യാ​ളി കു​വൈ​ത്തി​ൽ മ​രി​ച്ചു
Saturday, August 1, 2020 10:06 PM IST
പേ​രാ​മ്പ്ര: കു​വൈ​ത്തി​ൽ കൊ​റോ​ണ വൈ​റ​സ്‌ ബാ​ധ​യേ​റ്റ്‌ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വ്‌ മ​രി​ച്ചു. ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി വാ​ഴെ​പ​റ​മ്പി​ൽ സു​നി​ൽ കു​മാ​ർ (കു​ട്ട​ൻ -37) ആ​ണു ഇ​ന്ന​ലെ മ​രി​ച്ച​ത്‌.

കോ​വി​ഡ്‌ ബാ​ധ​യെ തു​ട​ർ​ന്ന് കു​റ​ച്ചു നാ​ളു​ക​ളാ​യി മി​ഷി​രി​ഫ്‌ ഫീ​ൽ​ഡ്‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ നാ​ഷ​ന​ൽ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം കു​ടും​ബ​ത്തോ​ടൊ​പ്പം കു​വൈ​ത്തി​ലെ മം​ഗ​ഫി​ൽ ആ​യി​രു​ന്നു താ​മ​സം. ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ ഗോ​പി​ക കു​വൈ​ത്തി​ലാ​ണു​ള്ള​ത്‌. മൃ​ത​ദേ​ഹം കോ​വി​ഡ്‌ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം കു​വൈ​ത്തി​ൽ സം​സ്ക​രി​ക്കും. അ​ച്ഛ​ൻ: ത​ങ്ക​ൻ. അ​മ്മ: സു​ലോ​ച​ന. സ​ഹോ​ദ​രി: സു​നി​ത, അ​നീ​ഷ്.