‌ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 3, 2020 10:53 PM IST
താ​മ​ര​ശേ​രി: തേ​ക്കും​തോ​ട്ടം ഒ​ന്നാം വാ​ര്‍​ഡ് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യും ഗ്ലോ​ബ​ല്‍ കെ​എം​സി​സി​യും ചേ​ര്‍​ന്ന് പൂ​നൂ​ര്‍- കോ​ളി​ക്ക​ല്‍ റൂ​ട്ടി​ലെ പെ​രു​ന്തോ​ട്ടു​മ​ണ്ണി​ല്‍ നി​ര്‍​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം മു​ന്‍ എം​എ​ല്‍​എ​യും നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ വി.​എം. ഉ​മ്മ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മു​ഹ​മ്മ​ദ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​പി. ഗ​ഫൂ​ര്‍, നെ​ല്ലി മു​ഹ​മ്മ​ദ് ഹാ​ജി, എം.​പി. അ​യ​മു​ഹാ​ജി, കെ.​കെ. ഉ​മ്മ​ര്‍ ഹാ​ജി, എ​ന്‍.​പി. സ​ലാം, മു​ഹ​മ്മ​ദ് മു​ണ്ട​പ്പു​റം, പി.​കെ. ഹ​മീ​ദ്, പി.​എ​സ്. അ​സ്ഹ​ര്‍ അ​ലി, നാ​സ​ര്‍ റൂ​ബി, എം.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍, എം.​പി. ഫൈ​സ​ല്‍, പി.​കെ.​സി. നാ​സ​ര്‍, ഐ.​കെ. ശു​ക്കൂ​ര്‍, മു​ഹാ​ജി​ര്‍, കെ.​സി. മു​ഹ​മ്മ​ദ​ലി, ഷം​സീ​ര്‍, പി.​പി. ഫ​വാ​സ്, മു​ജീ​ബ്, ഫൗ​സാ​ന്‍, സാ​ലിം, ഹൈ​ജാ​സ, കെ.​സി. റ​ഫീ​ക്ക്, മു​ഹ​മ്മ​ദ് സി​നാ​ന്‍ എ​ന്നി​വ​ര്‍ പ്രം​സം​ഗി​ച്ചു.