പ്ല​സ് വ​ൺ പ്ര​വേ​ശ​നം: സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചു
Tuesday, August 4, 2020 11:16 PM IST
പേ​രാ​മ്പ്ര: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ അ​യ​ക്കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചു. ക​ടി​യ​ങ്ങാ​ട്, പേ​രാ​മ്പ്ര, മു​ളി​യ​ങ്ങ​ൽ, നൊ​ച്ചാ​ട്, കാ​ര​യാ​ട്, ഉ​ള്ളി​യേ​രി എ​ന്നി​ങ്ങ​നെ ആ​റ് കേ​ന്ദ്ര​ങ്ങ​ളാ​ണ് വോ​ള​ന്‍റീ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ ആ​രം​ഭി​ച്ച​ത്. അ​പേ​ക്ഷ അ​യ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ ഓ​ൺ​ലൈ​ൻ ആ​യി വോ​ള​ണ്ടിർ​മാ​ർ വി​വ​ര​ങ്ങ​ൾ ന​ൽ​കും. എം.​എ​സ്. അം​ന​സ​യാ​ൻ, എ​സ്. ജു​നു ഫാ​ത്തി​മ, എ​സ്. നി​ഷാം സ​നീം, എം.​സി. ഹാ​ഫി​സ് മു​ഹ​മ്മ​ദ്‌, എ​ൻ. സ​ഫ്‌​വാ​ൻ, ഫാ​ദി അ​ൻ​ഫ​സ്കൂ, ഹ​ലീ​മ ജ​ന്ന, എം. ​ഹു​ദ ഫാ​ത്തി​മ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9446252517, 9744636554, 9747395651,8593916181,70257 53645 ഈ ​ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​കം നാ​ല് വ​രെ ആ​വ​ശ്യ​ക്കാ​ർ​ക്ക് ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​വും എ​ന്ന് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ് അ​റി​യി​ച്ചു.