തി​നൂ​ർ പു​ള്ളി​യാം​പാ​റ മ​ല​യി​ൽ 1345 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു
Thursday, August 6, 2020 11:21 PM IST
നാ​ദാ​പു​രം :എ​ക്സൈ​സ് സം​ഘം ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ തി​നൂ​ർ പു​ള്ളി​യാം​പാ​റ മ​ല​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വ​ൻ വാ​ഷ് ശേ​ഖ​രം പി​ടി​കൂ​ടി.​മ​ല​യോ​ര​ത്ത് ബാ​ര​ലു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച് വച്ച 1345 ലി​റ്റ​ർ വാ​ഷ് ശേ​ഖ​ര​മാ​ണ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത്. നാ​ദാ​പു​രം എ​ക്സൈ​സ് പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ർ സി.​പി.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ്
ആ​ശു​പ​ത്രി സൂ​പ്ര​ണ്ടാ​യി ഡോ: ​എം.​പി.​ശ്രീ​ജ​യ​ന്‍ ചു​മ​ത​ല​യേ​റ്റു

കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടാ​യി ഡോ: ​എം.​പി.​ശ്രീ​ജ​യ​ന്‍ ചു​മ​ത​ല​യേ​റ്റു.​ജ​ന​റ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലെ അ​സോ​സി​യേ​റ്റ് പ്രാ​ഫ​സ​റാ​ണ്.​
ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ദ്ദേ​ഹം സൂ​പ്ര​ണ്ടാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. ഡോ.​കെ.​സ​ജി​ത്ത് കു​മാ​ര്‍​ മൂ​ന്നു​വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന്മ​ശ​ഷ​മാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്.​നി​പ്പാ​കാ​ല​ത്തും കോ​വി​ഡ്കാ​ല​ത്തും സ​ജി​ത്കു​മാ​റാ​യി​രു​ന്നു​സൂ​പ്ര​ണ്ട്.