കോ​വി​ഡ് ​ബാധിച്ച് മ​രി​ച്ചു
Saturday, August 8, 2020 10:36 PM IST
കൊ​യി​ലാ​ണ്ടി: കോ​വി​ഡ് ബാ​ധി​ച്ച് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി മ​രി​ച്ചു. ന​ഗ​ര​സ​ഭ 32 ാം വാ​ര്‍​ഡി​ല്‍ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള ന​സീ​ബി​ല്‍ അ​ബൂ​ബ​ക്ക​റാ​ണ് (64) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ നാ​ലു​പേ​ര്‍​ക്കും 38 ാം വാ​ര്‍​ഡി​ലു​ള്ള സ​ഹോ​ദ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 54 വ​യ​സു​കാ​ര​നാ​യ ഇ​യാ​ള്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​ബൂ​ബൂ​ബ​ക്ക​റി​ന് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥീ​രി​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഭാ​ര്യ​ക്കും ര​ണ്ട് മ​ക്ക​ള്‍​ക്കും മ​ക​ളു​ടെ മ​ക​ള്‍​ക്കും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ചു.