ബ​ഫ​ര്‍ സോ​ണ്‍: നി​ല്‍​പ്പു സ​മ​രം ന​ട​ത്തി
Wednesday, September 16, 2020 10:56 PM IST
താ​മ​ര​ശേ​രി:​ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​ക്കു​വാ​നു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ഗൂ​ഡ നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, 2013 ലെ ​യു​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റ് കൊ​ണ്ടു​വ​ന്ന ബ​ഫ​ര്‍ സോ​ണ്‍ വ​നാ​തി​ര്‍​ത്തി​യി​ല്‍ എ​ന്ന തീ​രു​മാ​നം ന​ട​പ്പി​ല്‍ വ​രു​ത്തു​ക എ​ന്നീ മു​ദ്ര​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി ക​ട്ടി​പ്പാ​റ ​പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ര്‍​ഡു​ക​ളി​ല്‍ യു​ഡി​എ​ഫ് നി​ല്‍​പ്പു സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
ക​ല്ലു​ള്ള​തോ​ട്ടി​ല്‍ മ​ജീ​ദ് മൗ​ല​വി, ക​ട്ടി​പ്പാ​റ ടൗ​ണി​ല്‍ ബാ​ബു ക​രി​ശി​ങ്ക​ല്‍, കേ​ള​ന്‍​മൂ​ല ടി.​ജെ. ജോ​സ്, ച​മ​ല്‍ വ​ത്സ​മ്മ അ​നി​ല്‍, പ​യോ​ണ ര​വി പ്ലാ​പ്പ​റ്റ, പൂ​ലോ​ട് ബീ​ന ജോ​ര്‍​ജ്, ചു​ണ്ട​ന്‍​കു​ഴി എ​ന്‍.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി, ക​ന്നൂ​ട്ടി​പ്പാ​റ പി.​സു​ബൈ​ദ, പു​ല്ലാ​ഞ്ഞി​മേ​ട് എ.​കെ. മു​ഹ​മ്മ​ദാ​ലി, അ​മ്പാ​യ​തോ​ട് ബി​ജു ക​ണ്ണ​ന്ത​റ, കോ​ളി​ക്ക​ല്‍ മൊ​യ​ത് മു​ഹ​മ്മ​ദ്, വ​ട​ക്കും​മു​റി ഒ.​കെ.​എം.​റം​ല, വെ​ട്ടി​യൊ​ഴി​ഞ്ഞ തോ​ട്ടം കെ.​വി. അ​ബ്ദു​ള്‍ അ​സി​സ്, ചെ​മ്പ്ര​കു​ണ്ട, താ​ഴ്‌​വാ​രം മു​ഹ​മ്മ​ദ് ഷാ​ഹിം, ക്വാ​റി​യി​ല്‍ സി.​കെ.​സി. അ​സൈ​നാ​ര്‍ എ​ന്നി​വ​ര്‍ നി​ല്‍​പ്പു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൂ​രാ​ച്ചു​ണ്ട്: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത കേ​ന്ദ്ര​ത്തി​ന് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള കൃ​ഷി​യി​ട​ങ്ങ​ൾ ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ബ​ഫ​ർ സോ​ൺ വ​നാ​തി​ർ​ത്തി​ക്കു​ള്ളി​ൽ നി​ല​നി​ല​നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഒ.​കെ.​അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, ഗീ​താ ച​ന്ദ്ര​ൻ , വി.​എ​സ്.​ഹ​മീ​ദ്, പി.​ജെ.​പോ​ൾ, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, ബി​ജു മാ​ണി, അ​ബ്ദു​ള്ള മ​ന​ന്താ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി അ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി.
തി​രു​വ​മ്പാ​ടി : ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ളു​ടെ പേ​രി​ലും വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മ​റ​വി​ലും മ​ല​യോ​ര മേ​ഖ​ല​യെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പി​ന്തി​രി​യ​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ലെ 92 വി​ല്ലേ​ജു​ക​ൾ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ൾ ആ​ക്കു​വാ​നും വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ബ​ഫ​ർ​സോ​ൺ എ​ന്ന നി​ല​യി​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും സം​ര​ക്ഷ​ണ മേ​ഖ​ല​ക​ൾ ആ​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ച് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും പൂ​ർ​ണ്ണ​മാ​യി സം​ര​ക്ഷി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് തി​രു​വ​മ്പാ​ടി​യി​ൽ ന​ട​ന്ന നി​ൽ​പ്പു സ​മ​രം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബേ​ബി പെ​രു​മാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് തി​നം​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ മു​ട്ട​ത്ത്, പോ​ൾ മു​ട്ട​ത്ത്, ജോ​സ​ഫ് പു​ല​ക്കു​ടി, സ​ണ്ണി പു​തു​പ്പ​റ​മ്പി​ൽ, ജോ​സ് ഇ​ട​വ​ഴി​ക്ക​ൽ, തോ​മ​സ് പ്ലാ​ത്തോ​ട്ടം, ടോ​മി ച​ക്കി​ട്ട​മു​റി, സ്റ്റാ​ന​ൽ പു​ത്ത​ൻ ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
താ​മ​ര​ശേ​രി: മ​ല​ബാ​ര്‍ വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റു​മു​ള്ള ബ​ഫ​ര്‍ സോ​ണ്‍-​ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ കാ​ന്ത​ലാ​ട് വി​ല്ലേ​ജ് യു​ഡി​എ​ഫ് ക​ര്‍​ഷ​ക ജ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ല്‍​പ്പ് സ​മ​രം ന​ട​ത്തി. ത​ല​യാ​ട് മേ​ലേ അ​ങ്ങാ​ടി​യി​ല്‍ ന​ട​ത്തി​യ നി​ല്‍​പ്പ് സ​മ​രം ഡി​സി​സി സെ​ക്ര​ട്ട​റി നി​ജേ​ഷ് അ​ര​വി​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ജോ​ര്‍​ജ് പെ​രി​ഞ്ചെ​ല്ലൂ​ര്‍, ചെ​യ​ര്‍​മാ​ന്‍ ഒ.​കെ.​അ​ബു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഷാ​ജു എം ​ജോ​ര്‍​ജ് മു​ണ്ട​ത്താ​ന​ത്ത്, സ​ലിം പു​ല്ല​ടി, ആ​ന​പ്പാ​റ മൊ​യ്ദീ​ന്‍ കോ​യ, എ​ന്‍.​ജെ.​മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ നി​ല്‍​പ്പ് സ​മ​ര​ത്തി​ന് ത​ല​യാ​ട് താ​ഴെ അ​ങ്ങാ​ടി​യി​ല്‍ വി.​കെ.​സി. ഉ​മ്മ​ര്‍ മൗ​ല​വി, കെ.​സി.​മു​ര​ളീ​ധ​ര​ന്‍, പ​ടി​ക്ക​ല്‍ വ​യ​ലി​ല്‍ ടി.​കെ. മു​ഹ​മ്മ​ദാ​ലി, മ​ങ്ക​യ​ത്ത് പി.​കെ.​അ​ബ്ബാ​സ്, സു​രേ​ഷ് ബാ​ബു, കു​റു​മ്പൊ​യി​ലി​ല്‍ കെ.​സ. രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​ടി. രാ​ജ​ന്‍, മ​ണി​ച്ചേ​രി​യി​ല്‍ പി.​പി. രാ​ജ​ന്‍, ചീ​ടി​ക്കു​ഴി​യി​ല്‍ അ​ബ്ദു​ള്‍ ഹ​ഖ്, കാ​വും​പു​റ​ത്ത് എ.​കെ. നാ​സ​ര്‍, സു​ഭാ​ഷ് ന​രി​പ്പാ​റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി
പെ​രു​വ​ണ്ണാ​മൂ​ഴി: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി ഭൂ​മി​യെ​യും ത​ക​ർ​ക്കു​ന്ന പ​രി​സ്ഥി​തി​ലോ​ല നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​ഡി​ഫ് ന​ട​ത്തി​യ നി​ൽ​പ്പു സ​മ​രം ച​ക്കി​ട്ട​പാ​റ​യി​ൽ ജി​തേ​ഷ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​കാ​ശ് മു​ള്ള​ൻ കു​ഴി, ഷാ​ജു മാ​ളി​യേ​ക്ക​ൽ, ബെ​ന്നി ചേ​ല​ക്കാ​ട്, മു​ഹ​മ്മ​ദ് ശ​രീ​ഫ്, അ​രു​ൺ ക​ണ​ക്ക​ഞ്ചേ​രി, ഗി​രീ​ഷ് കോ​മ​ച്ച​ൻ ക​ണ്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പി​ള്ള​പ്പെ​രു​വ​ണ്ണ​യി​ൽ സ​മ​രം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ട്ടോ​ട്ടു​ത​റ​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​രു​ൺ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നൂ​പ് മോ​ഹ​ൻ, യൂ​സ​ഫ് ക​ണ്ടോ​ത്തു​ക​ണ്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ണ്ണ​കു​ട്ട​ൻ​ചാ​ലി​ൽ ബാ​ബു കൂ​നം​ന്ത​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് ആ​ന​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്രി​സ്റ്റി ജോ​ർ​ജ്, ജെ​യി​ൻ ജോ​ൺ, ഐ​സ​ക് പൂ​ന്തോ​പ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ചെ​മ്പ​നോ​ട താ​ഴെ അ​ങ്ങാ​ടി​യി​ൽ കെ.​എ. ജോ​സു​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് കാ​രി വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് മൂ​ഴ​യി​ൽ, സാ​ബു മ​ല​യാ​റ്റൂ​ർ, ആ​ൽ​ബി​ൻ കു​ന്ന​ക്കാ​ട്ട്, ത​ങ്ക​ച്ച​ൻ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചെ​മ്പ​നോ​ട മേ​ലെ അ​ങ്ങാ​ടി​യി​ൽ ആ​വ​ള ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​ബി എ​ട​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി മ​ണ്ണൂ​ർ, ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​തു​കാ​ട് അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് ജോ​സ് പു​ളി​ന്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു പു​ര​യി​ട​ത്തി​ൽ, പ്ര​മോ​ദ് ആ​ന്‍റ​ണി, സു​നി​ൽ കു​ന്നും​പു​റ​ത്ത്, വി.​എം. മ​ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​സ്റ്റേ​റ്റ് മു​ക്കി​ൽ ന​ട​ന്ന സ​മ​രം തോ​മ​സ് വ​ട​ക്കേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​യ​ച്ച​ൻ വാ​ഴേ​ക്ക​ട​വ​ത്ത്, ഷി​നു വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.