പ്ല​സ് വ​ൺ ക​മ്യൂ​ണി​റ്റി കേ്വാ​ട്ട: അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നു
Thursday, September 17, 2020 11:52 PM IST
തി​രു​വ​മ്പാ​ടി: കൂ​മ്പാ​റ ഫാ​ത്തി​മാ​ബി മെ​മ്മോ​റി​യ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ സീ​റ്റി​ലേ​ക്കു​ള്ള ക​മ്യൂ​ണി​റ്റി കേ്വാ​ട്ടയിൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നു. സ​യ​ൻ​സ് ഹു​മാ​നി​റ്റീ​സ്, കൊ​മേ​ഴ്സ് എ​ന്നീ ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന മു​സ്ലിം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി നി​ർ​ദ്ദി​ഷ്ട ഫോ​റ​ത്തി​ൽ 23ന് ​മു​ൻ​പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 9895431073 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.