ഫാഷ​ൻ ഡി​സൈ​നിം​ഗ്: ഹോ​ളി​ക്രോ​സ് കോ​ള​ജി​ന് മി​ക​ച്ച വി​ജ​യം
Thursday, September 17, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​എ​സ് സി ​കോ​സ്റ്റ്യും ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ൽ ആ​ദ്യ പ​ത്തി​ൽ ഏ​ഴു റാ​ങ്കും കോ​ഴി​ക്കോ​ട് ഹോ​ളി​ക്രോ​സ് കോ​ള​ജി​ന്.
സ​നൂ​ഫ​ർ ഖാ​ൻ‌ ര​ണ്ടാം റാ​ങ്കും പി.​കെ. ഹം​ദ നാ​ലാം റാ​ങ്കും റാ​ബി​യ കു​റ്റി​യി​ൽ അ​ഞ്ചാം റാ​ങ്കും കെ.​പി. അ​ഫ്ന ഗ​ഫൂ​ർ‌ ആ​റാം റാ​ങ്കും പ്രെ​റ്റി മേ​രി പ്ര​കാ​ശ്, കെ. ​ലി​സ്ന എ​ന്നി​വ​ർ എ​ട്ടാം റാ​ങ്കും പി. ​മി​ൻ​ഹാ സ​ലിം ഒ​ന്പ​താം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.