ജോ​സ് ടൈ​റ്റ​സ് അ​നു​സ്മ​ര​ണ യോ​ഗം ചേ​ര്‍​ന്നു
Wednesday, September 23, 2020 12:21 AM IST
താ​മ​ര​ശേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ന്‍, ജി​ല്ലാ റ​ബ്ബ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ ധീ​ര​മാ​യ നേ​തൃ​ത്യം വ​ഹി​ച്ച ജോ​സ് ടൈ​റ്റ​സി​ന്‍റെ നാ​ലാം ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ യോ​ഗം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ പ്ര​തി​സ​ന്ധി​ക​ളി​ല്‍ ക​ര്‍​ഷ​ക​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ക​നും താ​മ​രേ​ശ​രി, തി​രു​വ​മ്പാ​ടി, കൊ​ടു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ സാ​മു​ഹി​ക, കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളി​ല്‍ നി​റ​സാ​ന്നി​ദ്ധ്യ​വു​മാ​യി​രു​ന്നു ജോ​സ് ടൈ​റ്റ​സ് എ​ന്ന് അ​ദ്ദ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഷാ​ന്ത് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​ലാ​ങ്ക​ര മു​ഹ​മ്മ​ദ് ഹാ​ജി, വി.​പി. വേ​ലാ​യു​ധ​ന്‍, സി.​ജെ. ജോ​സ​ഫ്, ജോ​ജോ വ​ര്‍​ഗ്ഗീ​സ്, ശ്രീ​നു നാ​യ​ര്‍, കൂ​ര്യ​ന്‍ ക​രി​മ്പ​ന​യ്ക്ക​ല്‍, എ​ന്‍.​ഡി. ലൂ​ക്ക, സ​ലാം ചെ​ളി​ക്കോ​ട്, എ​ന്‍.​കെ. മു​ഹ​മ്മ​ദ്, നൗ​ഷാ​ദ് ചെ​മ്പ്ര, കെ.​പി. ബാ​ബു. കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.