ഐ​എ​ന്‍​ടി​യു​സി ധ​ര്‍​ണ ന​ട​ത്തി
Friday, September 25, 2020 11:28 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ല്‍ ഒ​രു സം​ഘ​ട​ന​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ല്‍ തൊ​ഴി​ലാ​ളി​ക​ളാ​യി എ​ടു​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ന്‍​ടി​യു​സി നേ​തൃ​ത്വ​ത്തി​ല്‍ പേ​രാ​മ്പ്ര​യി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
മാ​ര്‍​ക്ക​റ്റ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ ധ​ര്‍​ണ ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നോ​ജ് എ​ടാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​എ​ന്‍​ടി​യു​സി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​വി. ദി​നേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പേ​രാ​മ്പ്ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മ​രു​തേ​രി, ബാ​ബു ത​ത്ത​ക്കാ​ട​ന്‍, പി.​എം. പ്ര​കാ​ശ​ന്‍, കെ.​സി. ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.