ക​ർ​ഷ​ക ബി​ൽ: കൃ​ഷിഭൂ​മി​യി​ൽ കോ​ലം നാട്ടി പ്ര​തി​ഷേ​ധം
Sunday, September 27, 2020 11:27 PM IST
പേ​രാ​മ്പ്ര: ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ടി​യ​ങ്ങാ​ട് ക​ന്നാ​ട്ടി വ​യ​ലി​ൽ നരേന്ദ്ര മോ​ദി​യു​ടെ കോ​ലം നാ​ട്ടി പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ക​ടി​യ​ങ്ങാ​ട് പാ​ല​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി ക​ന്നാ​ട്ടി വ​യ​ലി​ൽ സ​മാ​പി​ച്ചു. സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ. ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് അ​ലി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ്, ച​ങ്ങ​രോ​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​സ കോ​ത്ത​മ്പ്ര, പാ​ള​യാ​ട്ട് ബ​ഷീ​ർ, മു​ഹ​മ്മ​ദ്‌ അ​ലി കോ​റോ​ത്ത്, സ​ലിം മി​ലാ​സ്, കെ.​കെ. റ​ഫീ​ഖ്, ടി.​കെ. ന​ഹാ​സ്, ഷം​സു​ദ്ധീ​ൻ വ​ട​ക്ക​യി​ൽ, ശി​ഹാ​ബ് ക​ന്നാ​ട്ടി, മൊ​യ്തു മൂ​ശാ​രി​ക​ണ്ടി, മു​ഹ​മ്മ​ദ​ലി ക​ന്നാ​ട്ടി, നി​യാ​സ് ക​ക്കാ​ട്, അ​ജ്നാ​സ് കാ​ര​യി​ൽ, സ​ഈ​ദ് അ​യ​നി​ക്ക​ൽ, ഒ.​പി. റ​സാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.