ക​ർ​ഷ​ക​ബി​ൽ പി​ൻ​വ​ലി​ച്ചു സ​ർ​ക്കാ​ർ മാ​പ്പു പ​റ​യ​ണമെന്ന്
Monday, September 28, 2020 11:57 PM IST
പേ​രാ​മ്പ്ര: മോ​ദി സ​ർ​ക്കാ​ർ പാ​സ്സാ​ക്കി​യ ക​ർ​ഷ​ക ദ്രോ​ഹ​ബി​ൽ പി​ൻ​വ​ലി​ച്ച് ക​ർ​ഷ​ക​രോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​നാ​രാ​യ​ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ക​ടി​യ​ങ്ങാ​ട് പോ​സ്റ്റ്‌ ഓ​ഫീ​സി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.‌​ടി. സ​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, കെ.​കെ. വി​നോ​ദ​ൻ, നേ​താ​ക്ക​ളാ​യ കെ.​വി. രാ​ഘ​വ​ൻ, എ​ൻ.​പി. വി​ജ​യ​ൻ, എ​സ്. സു​ന​ന്ദ്, സി.​കെ. രാ​ഘ​വ​ൻ, പി.​ടി. വി​ജ​യ​ൻ, വി​നോ​ദ​ൻ ക​ല്ലൂ​ർ, സ​ന്തോ​ഷ്‌ കോ​ശി, അ​ഷ്‌​റ​ഫ്‌ മാ​ളി​ക്ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.