വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ പ​താ​ക ഉ​യ​ർ​ത്തി
Thursday, October 1, 2020 11:21 PM IST
കൂ​രാ​ച്ചു​ണ്ട്: ലോ​ക വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ സം​ഘ​ട​ന​യു​ടെ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്ന് വാ​ർ​ഡു​ക​ളി​ലാ​യു​ള്ള വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തു​ക​യും വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.​
ഹാ​രി​ഷ് പു​തു​പ​റ​മ്പി​ൽ, സൂ​പ്പി തെ​രു​വ​ത്ത്, കു​ര്യ​ൻ ചെ​മ്പ​നാ​നി, ലീ​ലാ​മ്മ ജോ​സ്, ജോ​ൺ എ​ട്ടി​യി​ൽ, ബേ​ബി വ​ലി​യ​മ​റ്റം, സ്ക​റി​യ പാ​ണാ​ട്ടി​ൽ, ജോ​സ് ജോ​സ​ഫ്, അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട്, ജ​യ​ൻ മു​ത്ത​ശ്ശി​പാ​റ, ജോ​യി മ​റ്റം, ജോ​ണി താ​ന്നി​ക്ക​ൽ, കു​ഞ്ഞേ​ട്ട​ൻ ന​രി​ക്കു​ഴി, മാ​ത്യു മു​ണ്ടി​യാ​നി, സ​ണ്ണി പ്ലാ​ത്തോ​ട്ടം, സീ​ന​ത്ത് മ​ജീ​ദ്, സി.​എ. പു​രു​ഷോ​ത്ത​മ​ൻ, ആ​ന്‍റ​ണി പ​ട​ലോ​ടി എ​ന്നി​വ​ർ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നേ​ത്യ​ത്വം ന​ൽ​കി. സ​ക​റി​യ പാ​ണാ​ട്ടി​ൽ കു​ഞ്ഞേ​ട്ട​ൻ ന​രി​ക്കു​ഴി, മാ​ത്യു മു​ണ്ടി​യാ​നി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.