ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വേ​ത​നം ന​ൽ​കി​യ​ത് നാ​ലു കോ​ടി
Wednesday, October 21, 2020 11:49 PM IST
കൊ​ണ്ടോ​ട്ടി: പ​ത്തു വ​ർ​ഷ​ത്തി​നി​ടെ അ​ര സെ​ന്‍റ് ഭൂ​മി പോ​ലും ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ക​രി​പ്പൂ​ർ ലാ​ൻ​ഡ് അ​ക്വ​സി​ഷ​ൻ ഓ​ഫീ​സി​നു സ​ർ​ക്കാ​ർ ചെ​ല​വി​ട്ട​ത് നാ​ലു കോ​ടി രൂ​പ. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​ബാ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് ഫോ​റം പ്ര​തി​നി​ധി​ക​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​തു​വ​രെ കേ​ന്ദ്രം പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ നാ​ലു​കോ​ടി​യോ​ളം ചെ​ല​വി​ട്ട​താ​യി വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ശ​ന്പ​ളം വ​ക​യി​ൽ മാ​ത്ര​മാ​ണ് ഈ ​തു​ക ചെ​ല​വ​ഴി​ച്ച​ത്.
2011 ജ​നു​വ​രി 27 നാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​നു ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ഡെ​പ്യൂ​ട്ടി ക​ള​ക്ട​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​ത്യേ​ക ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഒ​രു ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ഒ​രു ത​ഹ​സി​ൽ​ദാ​ർ, ര​ണ്ട് വാ​ല്യൂ​വേ​ഷ്വ​ൻ അ​സി​സ്റ്റ​ന്‍റു​മാ​ർ, ര​ണ്ട് ക്ലാ​ർ​ക്കു​മാ​ർ, ഒ​രു ടൈ​പി​സ്റ്റ്, മൂ​ന്ന് സ​ർ​വെ​യ​ർ, ര​ണ്ട് ഓ​ഫീ​സ് അ​റ്റ​ന്‍റ​ർ​മാ​ർ ഇ​ത്ര​യു​മാ​ണ് ഓ​ഫീ​സി​ലു​ള്ള​ത്..
ഭൂ​മി ഏ​റ്റെ​ടു​ക്കി​ലി​നു ഇ​തു​വ​രെ​യാ​യി പ്രാ​ഥ​മി​ക പ​ഠ​നം ന​ട​ത്താ​ൻ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​രി​സ​ര​വാ​സി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് പ​ഠ​നം ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം