ഫ​സ​ൽ ഗ​ഫൂ​റും ടി.​ഒ.​ജെ. ല​ബ്ബ​യും മാ​റി നി​ൽ​ക്ക​ണ​മെ​ന്ന്
Friday, October 23, 2020 12:33 AM IST
മ​ല​പ്പു​റം: ഫ​ണ്ടു തി​രി​മ​റി പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എം.​ഇ.​എ​സ്. പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ. ഫ​സ​ൽ ഗ​ഫൂ​റും സെ​ക്ര​ട്ട​റി പ്ര​ഫ. ടി.​ഒ.​ജെ. ല​ബ്ബ​യും ഭാ​ര​വാ​ഹി സ്ഥാ​ന​ത്തു നി​ന്നു മാ​റി​നി​ൽ​ക്ക​ണ​മെ​ന്നു എം​ഇ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​എ​ൻ.​എം. മു​ജീ​ബ് റ​ഹ്‌​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ മാ​റി​യെ​ങ്കി​ലേ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​വെ​ന്നും അ​ദ്ദേ​ഹം മ​ല​പ്പു​റ​ത്തു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സം​ഘ​ട​ന​യി​ൽ ജ​നാ​ധി​പ​ത്യം കു​റ​വാ​ണ്. ആ​ദ്യ​മാ​യാ​ണ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ഇ​ത്ത​രം ക്രി​മി​ന​ൽ ന​ട​പ​ടി വ​രു​ന്ന​ത്. കേ​സ് ന​ട​ത്തി​പ്പി​നു​ള്ള ചെ​ല​വ് എം​ഇ​എ​സി​ന്‍റെ ഫ​ണ്ടി​ൽ നി​ന്നെ​ടു​ക്ക​രു​ത്. ത​നി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ണ്ടെ​ങ്കി​ൽ പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ക്ക​ണം. ഏ​തു അ​ന്വേ​ഷ​ണ​വും സ്വാ​ഗ​തം ചെ​യ്യും. ത​ന്‍റെ ധാ​ർ​മി​ക​ത​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​യാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നും എം​ഇ​എ​സ്. മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി ട്ര​ഷ​റ​ർ കൂ​ടി​യാ​യ മു​ജീ​ബ് റ​ഹ്‌​മാ​ൻ പ​റ​ഞ്ഞു. എം​ഇ​എ​സ് ക​ണ്‍​സ്ട്ര​ക്ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. അ​ബ്ദു​ൾ ജ​ബ്ബാ​റും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.