വി.​എം അ​ലീ​നയ്​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Friday, October 23, 2020 11:04 PM IST
പേ​രാ​മ്പ്ര : അ​ഖി​ലേ​ന്ത്യാ എ​ന്‍​ജി​നി​യ​റിം​ഗ് മെ​യി​ന്‍ പ​രീ​ക്ഷ​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ വി.​എം അ​ലീ​ന​ക്ക് ചാ​ലി​ക്ക​ര വാ​ട്‌​സ് അ​പ്പ് കൂ​ട്ടാ​യ്മ​യും ചാ​ലി​ക്ക​ര പൗ​രാ​വ​ലി​യും ചേ​ര്‍​ന്ന് സ്വീ​ക​ര​ണം ന​ല്‍​കി. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി. ട​ങ്ങി​ല്‍ എ​സ്.​കെ. അ​സ്സ​യി​നാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. മൂ​സ്സ കെ. ​അ​ജി​ത, ഷി​ജി കൊ​ട്ടാ​ര​ക്ക​ല്‍, സി. ​ബാ​ല​ന്‍, എം. ​കു​ഞ്ഞി​രാ​മു​ണ്ണി, അ​ഡ്വ. അ​നി​ല്‍​കു​മാ​ര്‍, വി. ​സ​ത്യ​ന്‍, കെ.​പി. ആ​ലി​ക്കു​ട്ടി, പി. ​വി​ജ​യ​ന്‍, സി. ​ആ​ലി​ക്കു​ഞ്ഞ്, വി. ​ല​ത്തീ​ഫ്, പി.​പി. അ​ബ്ദു​റ​ഹി​മാ​ന്‍, വി.​പി.​കെ. ഹാ​ജി, ടി.​വി. റ​സാ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.