സം​യു​ക്ത ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ
Friday, November 27, 2020 11:09 PM IST
കു​റ്റ്യാ​ടി :ക​ർ​ഷ​ക മാ​ര​ണ നി​യ​മം പി​ൻ​വ​ലി​ക്കു​ക, വൈ​ദ്യു​ത നി​യ​ന്ത്ര​ണ നി​യ​മം പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യാ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റ്റ്യാ​ടി പോ​സ്റ്റാ​ഫീ​സി​ന്ന് മു​ന്നി​ൽ സം​യു​ക്ത ക​ർ​ഷ​ക സ​മി​തി,കു​ന്നു​മ്മ​ൽ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ്ണ ന​ട​ത്തി.
ക​ർ​ഷ​ക സം​ഘം കു​ന്നു​മ്മ​ൽ ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ടി.​കെ.​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​സി.​നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ.​ആ​ർ.​വി​ജ​യ​ൻ, പി.​നാ​ണു , കെ.​വി.​ച​ന്ദ്ര​ദാ​സ് , സി ​പി.​അ​ശോ​ക​ൻ, അ​നി​ൽ പ​ര​പ്പു​മ്മ​ൽ, ടി.​പി.​പ​വി​ത്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.