ജ​ന​സ​മ്പ​ർ​ക്ക യാ​ത്ര ന​ട​ത്തി
Monday, November 30, 2020 11:20 PM IST
കു​റ്റ്യാ​ടി: തൃ​ത​ല പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കു​റ്റ്യാ​ടി ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​സ​മ്പ​ർ​ക്ക യാ​ത്ര ന​ട​ത്തി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് കു​റ്റ്യാ​ടി ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി സാ​ജി​ത പ​ന​യു​ള്ള ക​ണ്ടി, ബ്ലോ​ക്ക് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി കെ.​കെ.​ഷ​മീ​ന, കു​റ്റ്യാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി എ.​സി.​അ​ബ്ദു​ൾ മ​ജീ​ദ്, തു​ട​ങ്ങി​യ​വ​രും യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​പി.​അ​ബ്ദു​ദു​ൾ മ​ജീ​ദ് , ശ്രീ​ജേ​ഷ് ഊ​ര​ത്ത്, സി.​കെ.​രാ​മ​ച​ന്ദ്ര​ൻ ,പി .​പി .ആ​ലി​ക്കു​ട്ടി, എ​സ്.​ജെ.​സ​ജീ​വ് കു​മാ​ർ, ടി.​മു​ഹ​മ്മ​ദ് വേ​ളം, ടി.​എം.​സൂ​പ്പി, കോ​വി​ല്ല​ത്ത് നൗ​ഷാ​ദ്, കെ.​ഇ ഫൈ​സ​ൽ, കെ.​പി.​ഖാ​ലി​ദ്, ഇ ​എം.​അ​സ്ഹ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.