കൂ​ട​ര​ഞ്ഞി ഹൗ​സിം​ഗ് സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്; 11 അം​ഗ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു
Monday, November 30, 2020 11:20 PM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി കോ-​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ൽ ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 11 അം​ഗ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു. പ്ര​സി​ഡ​ന്‍റാ​യി ജോ​ർ​ജ് വ​ർ​ഗീ​സ് മം​ഗ​ര​യേ​യും, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മു​ഹ​മ്മ​ദ് കു​ട്ടി അ​ടു​ക്ക​ത്തി​ലി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
മ​റ്റു ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ; പി.​ടി. മാ​ത്യു പൂ​ക്കു​ള​ത്തി​ൽ, തോ​മ​സ് യു.​വി ഉ​ഴു​ന്നാ​ലി​ൽ, എ.​പി മോ​യി​ൻ ആ​ല​പ്പ​ടി​യി​ൽ, ടോ​മി കെ.​സി കു​രീ​ക്കാ​ട്ടി​ൽ, രാ​ധാ​കൃ​ഷ്ണ​ൻ മേ​ലെ​പ്പ​റ​മ്പി​ൽ, ജൂ​ലി വി​നോ​ദ് പെ​ണ്ണാ​പ​റ​മ്പി​ൽ, ബ്രി​ജി​റ്റ് ജോ​ൺ അ​റ​ക്ക​ൽ, മേ​രി ജോ​സ​ഫ് തൂ​പ്പും​ങ്ക​ര, (എ​ല്ലാ​വ​രും എ​ല്‍​ജെ​ഡി ), തോ​മ​സ് മാ​ത്യു പാ​ണ്ട്യാ​ല​പ​ട​വി​ൽ (സി​പി​എം) .