ആ​കാ​ശ​വാ​ണി പ്രാ​ദേ​ശി​ക നി​ല​യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്ക​രു​തെന്ന്
Monday, November 30, 2020 11:21 PM IST
പേ​രാ​മ്പ്ര: ആ​കാ​ശ​വാ​ണി പ്രാ​ദേ​ശി​ക നി​ല​യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ കേ​ര​ള നാ​ട​ക പ്ര​വ​ർ​ത്ത​ക സം​ഘം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.​ഒ​ട്ട​ന​വ​ധി ക​ലാ​കാ​ര​ൻ​മാ​ർ ത​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് ആ​കാ​ശ​വാ​ണി​യെ ക​ാണുന്നത്. ലാ​ഭ ന​ഷ്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല​ല്ല ആ​കാ​ശ​വാ​ണി​യെ കാ​ണേ​ണ്ട​തെ​ന്നും അ​ത് സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന​ത് കൊ​ണ്ട് പ്ര​സ്തു​ത തീ​രു​മാ​ന​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു.​മാ​ധ​വ​ൻ കു​ന്ന​ത്ത​റ, ഗം​ഗ​ൻ ആ​യാ​ട​ത്തി​ൽ, എ​ൻ.​കെ. എ​ട​ക്ക​യി​ൽ, ക​ലാ​നി​ല​യം ഭാ​സ്ക​ര​ൻ​നാ​യ​ർ, ബാ​ല​ച​ന്ദ്ര​ൻ ന്യു​മെ​ൻ​സ്, സു​രേ​ഷ് മേ​പ്പ​യ്യൂ​ർ, പ​ള്ളി​ക്ക​ര ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.