സാ​ന്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് വി​ര​ൽ​ചൂ​ണ്ടു​ന്ന​തു സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യി​ലേ​ക്ക്: കെ.​സി. റോ​സ​ക്കു​ട്ടി
Sunday, January 17, 2021 12:19 AM IST
ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സാ​ന്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് വി​ര​ൽ​ചൂ​ണ്ടു​ന്ന​തു സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യി​ലേ​ക്കാ​ണെ​ന്നു കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി പ​റ​ഞ്ഞു.
സാ​ന്പ​ത്തി​ക വ​ള​ർ​ച്ചാ​നി​ര​ക്ക് 6.49ൽ ​നി​ന്നു 3.45 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ സാ​ന്പ​ത്തി​ക വ​ള​ർ​ച്ചാ​നി​ര​ക്കി​ലും താ​ഴെ കേ​ര​ളം എ​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ ന​ഷ്ട​ത്തി​നു കോ​വി​ഡി​നെ പ​ഴി​ചാ​രി​യി​ട്ടു കാ​ര്യ​മി​ല്ല. മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ലാ​ണ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ​ത്. ഇ​ത് സ​മ​സ്ത മേ​ഖ​ല​ക​ളി​ലെ​യും ഉ​ത്പാ​ദ​ന​ത്തെ ഗ​ണ്യ​മാ​യി ബാ​ധി​ച്ചു.വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കോ​വി​ഡ് മൂ​ല​മു​ള്ള ന​ഷ്ടം 25,000 കോ​ടി രൂ​പ​യാ​ണ്.
സം​സ്ഥാ​ന​ത്ത് തൊ​ഴി​ലി​ല്ലാ​യ്മാ​നി​ര​ക്ക് ഒ​ന്പ​തു ശ​ത​മാ​ന​മാ​യി.​ആ​ഭ്യ​ന്ത​ര വ​രു​മാ​ന​ത്തി​ൽ 1.56 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലും വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലി​ൽ​നി​ന്നു ക​ര​ക​യ​റാ​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചു സ​ർ​ക്കാ​രി​നു ചി​ന്ത​യി​ല്ലെ​ന്നും മു​ൻ എം​എ​ൽ​എ​യു​മാ​യ റോ​സ​ക്കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി.