കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ മ​രി​ച്ചു
Sunday, January 17, 2021 10:13 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ മ​രി​ച്ചു. പി​ലാ​ക്കാ​വ് പി.​എം.​എ​സ് സ​യ്യി​ദ് ആ​ലി​ക്കോ​യ ത​ങ്ങ​ൾ (68), പ​ന്നി​ച്ചാ​ൽ പാ​റ​ക്ക​ൽ മാ​മി (70) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​രു​വ​രും.

പ​രേ​ത​യാ​യ ജു​ബൈ​രി​യ, ജ​മീ​ല എ​ന്നി​വ​ർ ആ​ലി​ക്കോ​യ ത​ങ്ങ​ളു​ടെ ഭാ​ര്യ​മാ​രാ​ണ്. മ​ക്ക​ൾ: സ​ലീം, പൂ​ക്കോ​യ, അ​ഷാ​ക്കി​ർ, അ​ഷ്ബ​ർ, ഷാ​ക്കി​റ, ഷാ​ഹി​ന. മ​രു​മ​ക്ക​ൾ: ഫൈ​സ​ൽ, മ​ഷൂ​ദ്, ന​ജ്മ​ത്ത്, സൈ​ന​ബ, ഷ​മീ​ന, അ​ഷ്മി​ല.