ചി​കി​ത്സ​യി​ലി​രി​ക്കെ എ​സ്ഐ മ​രി​ച്ചു
Sunday, January 17, 2021 10:13 PM IST
ക​ൽ​പ്പ​റ്റ: പോ​ലീ​സ് ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ എ​സ്ഐ തൃ​ക്കെ​പ്പ​റ്റ ക​ല്ലു​പു​ര വി​ജ​യ​ൻ (52) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക മ​രി​ച്ചു. ക​ര​ൾ​രോ​ഗ​വും മ​ഞ്ഞ​പ്പി​ത്ത​വും മൂ​ർ​ച്ഛി​ച്ചാ​ണ് മ​ര​ണ​ം. ഭാ​ര്യ: വി​മ​ല. മ​ക്ക​ൾ: ബി​ജി​ത്ത്, അ​പ​ർ​ണ.