മൗ​ണ്ടെ​യ്ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്
Sunday, January 24, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ബൈ​ക്കേ​ഴ്സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ ജി​ല്ലാ റോ​ഡ് മൗ​ണ്ടെ​യ്ൻ സൈ​ക്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ​യെം​തൊ​ടി മു​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​വ് കേ​ര​ള എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ വ​യ​നാ​ട് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ അ​തു​ൽ മൈ​ത്താ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം ക​ട​വ​ൻ, ബൈ​ക്കേ​ഴ്സ് ക്ല​ബ് സെ​ക്ര​ട്ട​റി സി.​പി. സു​ധീ​ഷ്, ജെ​സി​ഐ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ശ്രീ​ജി​ത്ത്, സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​അ​നൂ​പ്, സൈ​ക്കി​ൾ ബ​ഡ്ഡീ​സ് ട്രെ​യ്ന​ർ മി​ഥു​ൻ വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ബൈ​ർ ഇ​ള​കു​ളം സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​സി. സാ​ജി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.