രാ​ഹു​ൽ​ഗാ​ന്ധി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മ​ത, ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും
Sunday, January 24, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മ​ത, സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി രാ​ഹു​ൽ​ഗാ​ന്ധി എം​പി ച​ർ​ച്ച ന​ട​ത്തും. 28നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 10.30 വ​രെ ക​ൽ​പ്പ​റ്റ റ​സ്റ്റ് ഹൗ​സി​ലാ​ണ് പ​രി​പാ​ടി. 10.45നു ​ക​ൽ​പ്പ​റ്റ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ലും 12നു ​ബ​ത്തേ​രി മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ലും യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു അ​ന്പ​ല​വ​യ​ൽ മേ​ഖ​ല കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ​ട്ടി​ക​ജാ​തി ക​ർ​ഷ​ക​ർ​ക്കു​ള്ള കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. 2.40നു ​അ​ന്പ​ല​വ​യ​ൽ ജി​യു​പി സ്കൂ​ളി​ൽ വി​ദ്യാ​വാ​ഹി​നി പ്രൊ​ജ​ക്ടി​ൽ അ​നു​വ​ദി​ച്ച ബ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
3.15നു ​മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ​പി​എ​സ്ടി​എ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. പ​ന​മ​രം കൂ​ളി​വ​യ​ലി​ൽ ഖ​ത്ത​ർ ഇ​ൻ​കാ​സ് നി​ർ​മി​ച്ച 12 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​നു ഒ​ണ്ട​യ​ങ്ങാ​ടി സെ​ന്‍റ് മാ​ർ​ട്ടി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യു​ഡി​എ​ഫ് മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.