ജി​ല്ല​യി​ൽ 67 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: 63 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Monday, January 25, 2021 11:28 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്നെ​ലെ 67 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 63 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 64 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ നാ​ല് പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ മൂ​ന്ന് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 22023 ആ​യി. 18368 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. ചി​കി​ത്സ​യി​ലി​രി​ക്കെ 134 മ​ര​ണം. നി​ല​വി​ൽ 3521 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 2950 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
ബ​ത്തേ​രി സ്വ​ദേ​ശി​ക​ൾ 19, മാ​ന​ന്ത​വാ​ടി 11, ക​ൽ​പ്പ​റ്റ ഏ​ഴ്, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി നാ​ല് പേ​ർ വീ​തം, ക​ണി​യാ​ന്പ​റ്റ, കോ​ട്ട​ത്ത​റ മൂ​ന്ന് പേ​ർ വീ​തം, മേ​പ്പാ​ടി, മു​ട്ടി​ൽ, പു​ൽ​പ്പ​ള്ളി, നെേ·​നി ര​ണ്ട് പേ​ർ വീ​തം, എ​ട​വ​ക, ത​വി​ഞ്ഞാ​ൽ, പ​ന​മ​രം, പൊ​ഴു​ത​ന, മൂ​പ്പൈ​നാ​ട് ഓ​രോ​രു​ത്ത​രു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ ബാ​ധി​ത​രാ​യ​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും വ​ന്ന ര​ണ്ട് അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ളും ഒ​രു നെേ·​നി സ്വ​ദേ​ശി​യു​മാ​ണ് ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും വ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​ത്.
ത​വി​ഞ്ഞാ​ൽ ഏ​ഴ്, വെ​ള്ള​മു​ണ്ട അ​ഞ്ച്, മൂ​പ്പൈ​നാ​ട്, മേ​പ്പാ​ടി നാ​ല് വീ​തം, മാ​ന​ന്ത​വാ​ടി, നെേ·​നി മൂ​ന്ന് പേ​ർ വീ​തം, ക​ണി​യാ​ന്പ​റ്റ, പു​ൽ​പ്പ​ള്ളി, നൂ​ൽ​പ്പു​ഴ, തൊ​ണ്ട​ർ​നാ​ട്, ത​രി​യോ​ട്, എ​ട​വ​ക, മീ​ന​ങ്ങാ​ടി ര​ണ്ട് പേ​ർ വീ​തം, പൊ​ഴു​ത​ന, ബ​ത്തേ​രി, മു​ള്ള​ൻ​കൊ​ല്ലി, പ​ടി​ഞ്ഞാ​റ​ത്ത​റ, പൂ​താ​ടി, തി​രു​നെ​ല്ലി, മു​ട്ടി​ൽ ഒ​ന്നു​വീ​തം, ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള 15 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.