എ​ട​വ​ക മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും
Monday, January 25, 2021 11:29 PM IST
മാ​ന​ന്ത​വാ​ടി: 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യും പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യും മു​ൻ​നി​ർ​ത്തി എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്ന് ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ബി. പ്ര​ദീ​പ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​സീ​റ ഷി​ഹാ​ബ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ജോ​ർ​ജ് പ​ട​കൂ​ട്ടി​ൽ, ജെ​ൻ​സി ബി​നോ​യി, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ പി.​എ. ജോ​സ്, അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് മ​ക്കോ​ളി​ൽ, ഷാ​ജ​ൻ ജോ​സ്,
മ​ണി​ക​ണ്ഠ​ൻ, ജി​ൽ​സ​ണ്‍ തൂ​പ്പു​ങ്ക​ര, ക​മ്മ​ന മോ​ഹ​ന​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ബ്രാ​ൻ അ​ഹ​മ്മ​ദ് കു​ട്ടി, സെ​ക്ര​ട്ട​റി പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.