റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി
Sunday, March 7, 2021 12:35 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​ത്തി​ൽ പോ​ലീ​സ്-​സാ​യു​ധ സേ​ന സം​യു​ക്ത​മാ​യി റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. ന​ഗ​ര​സ​ഭ ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ടൗ​ണ്‍ ചു​റ്റി മൈ​സൂ​ർ റോ​ഡി​ൽ സ​മാ​പി​ച്ചു.