കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയേയും എൽഡിഎഫ് സർക്കാരിനേയും അപകീർത്തിപ്പെടുത്താനുള്ള കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ സിപിഎം നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി.
കൽപ്പറ്റയിൽ കെ. റഫീഖ്, എം. മധു, കെ, സുഗതൻ, വാകേരിയിൽ രുക്മിണി സുബ്രഹ്മണ്യൻ, ഇ.കെ. ബാലകൃഷ്ണൻ, ടി.ബി. സുരേഷ്, കെ.ആർ. ബാബു, വെള്ളമുണ്ടയിൽ എം. മുരളീധരൻ, സി.എം. അനിൽകുമാർ, പി.എ. അസീസ്, പി.ജെ. ആന്റണി, പി. കല്യാണി, എടവകയിൽ കെ.ആർ. ജയപ്രകാശ്, കെ. വി. വിജോൾ, നജീബ് മണ്ണാർ, എം.ബി. ലിജോ എന്നിവർ നേതൃത്വം നൽകി.