യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ
Saturday, April 10, 2021 12:46 AM IST
മാ​ന​ന്ത​വാ​ടി: യു​വാ​വ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​രു​വ​ണ ക​ട്ട​യാ​ട് കോ​ക്ക​ട​വി​ൽ മാ​ട​ത്തും​പാ​ട്ട് അ​ബ്ദു​റ​ഹ്മാ(45)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വെ​ള്ള​മു​ണ്ട ക​ട്ട​യാ​ട് കോ​ക്ക​ട​വി​ൽ പു​ത്ത​ൻ​പു​ര റം​ഷാ​ദി(22)​നാ​ണ് കു​ത്തേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ റം​ഷാ​ദ് ടൗ​ണി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ പ​തി​യി​രു​ന്ന് ക​ണ്ണി​ലേ​ക്ക് ടോ​ർ​ച്ച​ടി​ച്ച് ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
സാ​ര​മാ​യി പ​രി​ക്കേ​റ്റ റം​ഷാ​ദി​നെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.