ശി​ശു​മ​ല ക​യ​റ്റ​വും കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ത്തി
Monday, April 12, 2021 12:41 AM IST
പു​ൽ​പ്പ​ള്ളി: യേ​ശു​വി​ന്‍റെ പീ​ഡാ​സ​ഹ​ന​ത്തി​ന്‍റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ​യും ഓ​ർ​മ​പു​തു​ക്കി​യും പാ​പ​പ​രി​ഹാ​രം തേ​ടി​യും വി​ശ്വാ​സി​ക​ൾ പു​തു​ഞാ​യാ​റാ​ഴ്ച ശി​ശു​മ​ല ക​യ​റ്റ​വും സെ​ന്‍റ് തോ​മ​സ് ക​പ്പേ​ള​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ത്തി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു മ​ല​ക​യ​റ്റം. മ​ല​മു​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ല​ദീ​ഞ്ഞി​നും ഫാ.​ജോ​സ് തേ​ക്ക​നാ​ടി, ഫാ.​ജോ​സ് കൊ​ട്ടാ​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.