സ്നേ​ഹാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് സ​ദ്യ ഒ​രു​ക്കി കെ​സി​വൈ​എം ക​രി​മാ​നി യൂ​ണി​റ്റ്
Saturday, April 17, 2021 12:10 AM IST
മാ​ന​ന്ത​വാ​ടി: വി​ഷു​ദി​ന​ത്തി​ൽ കാ​ട്ടി​മൂ​ല സ്നേ​ഹാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് സ​ദ്യ ഒ​രു​ക്കി കെ​സി​വൈ​എം ക​രി​മാ​നി യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ. സ​ദ്യ​ക്കാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും ക​ണ്ടെ​ത്തി​യ​ത് കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രാ​ണ്.
പ​രി​പാ​ടി​ക​ൾ​ക്ക് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ലി​ൻ​സ​ണ്‍ ചെ​ങ്ങ​നി​യാ​ട​ൻ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മെ​റീ​ന, കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ക്ലി​ന്‍റോ ക​പ്പ​ലു​മാ​ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​മി​ഷ മ​ങ്കു​ഴി​യി​ൽ, ട്ര​ഷ​ർ ജോ​ബി​ൻ ക​പ്പ​ലു​മാ​ക്ക​ൽ, കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ന്ദു ക​വ​ള​നാ​ൽ, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ ജി​തി​ൻ വ​ള്ളി​ക്കാ​വു​ങ്ക​ൽ, ആ​ൽ​ബി​റ്റ് ചി​റ​യ​ക്ക​ത്താ​ഴ​ത്ത്, റോ​ണ്‍​സി ക​വ​ള​നാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.