നാ​ലു​കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ടുപേർ പി​ടി​യി​ൽ
Thursday, April 22, 2021 12:30 AM IST
ക​ൽ​പ്പ​റ്റ: നാ​ലു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ബ​ത്തേ​രി കു​പ്പാ​ടി മു​ള്ള​ൻ​പാ​റ അ​രു​ണ്‍ (25), മൈ​താ​നി​ക്കു​ന്ന് ഷി​യാ​സ് (23) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ പി. ​പ്ര​മോ​ദ്, എ​സ്ഐ ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.
യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബൈ​പാ​സി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.