ജി​ല്ല​യി​ൽ 655 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 27.21
Monday, May 10, 2021 12:09 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 655 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 209 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 27.21 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 644 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 11 പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ബ​ത്തേ​രി-93, ക​ൽ​പ്പ​റ്റ-60, മാ​ന​ന്ത​വാ​ടി-52, അ​ന്പ​ല​വ​യ​ൽ-45, പ​ന​മ​രം-43, മീ​ന​ങ്ങാ​ടി-36, ത​വി​ഞ്ഞാ​ൽ, നെ​ൻ​മേ​നി-31 വീ​തം, മേ​പ്പാ​ടി-27, എ​ട​വ​ക-25, പു​ൽ​പ്പ​ള്ളി-23, വൈ​ത്തി​രി-21, നൂ​ൽ​പ്പു​ഴ-20, മു​ട്ടി​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ-16 വീ​തം, പൊ​ഴു​ത​ന-15, ക​ണി​യാ​ന്പ​റ്റ, മു​ള്ള​ൻ​കൊ​ല്ലി, ത​രി​യോ​ട്-13 വീ​തം, വെ​ള്ള​മു​ണ്ട-12, കോ​ട്ട​ത്ത​റ, പൂ​താ​ടി-11 വീ​തം, തി​രു​നെ​ല്ലി-​ഏ​ഴ്, വെ​ങ്ങ​പ്പ​ള്ളി-​നാ​ല്, മൂ​പ്പൈ​നാ​ട്, തൊ​ണ്ട​ർ​നാ​ട്-​മൂ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്.
ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ഏ​ഴു​പേ​ർ, ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നു​വ​ന്ന ര​ണ്ടു​പേ​ർ, ഗോ​വ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​വ​ന്ന ഓ​രോ ആ​ളു​ക​ൾ എ​ന്നി​വ​രാ​ണ് പു​റ​മേ​നി​ന്നു​വ​ന്ന​തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ.
ക​ൽ​പ്പ​റ്റ-14, മേ​പ്പാ​ടി-10, ക​ണി​യാ​ന്പ​റ്റ-​ഏ​ഴ്, ബ​ത്തേ​രി-​ആ​റ്, മാ​ന​ന്ത​വാ​ടി, തി​രു​നെ​ല്ലി-​അ​ഞ്ചു​വീ​തം, അ​ന്പ​ല​വ​യ​ൽ, പു​ൽ​പ്പ​ള്ളി, ത​വി​ഞ്ഞാ​ൽ-​നാ​ലു വീ​തം, ത​രി​യോ​ട്, വെ​ള്ള​മു​ണ്ട, ത​മി​ഴ്നാ​ട്-​മൂ​ന്നു​വീ​തം, തൊ​ണ്ട​ർ​നാ​ട്, നൂ​ൽ​പ്പു​ഴ, മൂ​പ്പൈ​നാ​ട്, നെ​ൻ​മേ​നി, എ​ട​വ​ക, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്-​ര​ണ്ടു​വീ​തം, കോ​ട്ട​ത്ത​റ, മീ​ന​ങ്ങാ​ടി, പ​ന​മ​രം, പ​ടി​ഞ്ഞാ​റ​ത്ത​റ, പൊ​ഴു​ത​ന, വൈ​ത്തി​രി, തൃ​ശൂ​ർ-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 120 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം.
ജി​ല്ല​യി​ൽ ഇ​തി​ന​കം 48,095 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 33,265 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 13,974 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 3,079 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 1,410 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 35,055 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.