പ​ച്ച​ക്ക​റി​ക്ക​ട​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചു
Wednesday, May 12, 2021 12:37 AM IST
ഊ​ട്ടി: ന​ഗ​ര​ത്തി​ലെ പ​ച്ച​ക്ക​റി​ക്ക​ട​ക​ൾ എ​ൻ​സി​എം​എ​സ് പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തു​റ​ന്ന സ്ഥ​ല​ത്തി​ലേ​ക്ക് ക​ട​ക​ൾ മാ​റ്റി​യ​ത്. ആ​ളു​ക​ൾ​ക്ക് പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങാ​ൻ സൗ​ക​ര്യം ഇ​വി​ടെ​യാ​ണ്.